കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി പുറത്തിറങ്ങിയ യാത്രക്കാരന്‍ ഹോട്ടലില്‍വച്ച് പോലീസ് പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച സ്വര്‍ണവുമായി ഹോട്ടലില്‍ റൂമെടുത്തയാളെയാണ് പോലീസ് പിടികൂടിയത്. ആബുദാബിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ 38 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പോലീസ് …
കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍ Read More