വാഷിംഗ്ടൺ / ടെഹ്റാൻ | ഇറാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിൽ ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടാകാമെന്ന പ്രാഥമിക അന്വേഷണ സൂചനകൾ പുറത്തുവന്നതിനെ തുടർന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അന്വേഷണം ഉയർന്നതലത്തിലേക്ക് ഉയർത്തി. ആരോപണം ശരിവെക്കപ്പെടുകയാണെങ്കിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ...
Read full story
വാഷിങ്ടണ്‍ | വെനസ്വേലയില്‍ അധിനിവേശം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കുകയും ചെയ്ത അമേരിക്കന്‍ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം. മഡുറോയെ വിചാരണ ചെയ്യുന്ന ന്യൂയോര്‍ക്ക് കോടതിക്ക് മുമ്പിലാണ് പ്രതിഷേധമുയര്‍ന്നത്. വെനസ്വേലന്‍ പതാകകളേന്തി നൂറുകണക്കിന് പേർ തെരുവിലിറങ്ങി മയക്കുമരുന്ന്, ആയുധക്കടത്ത്...
Read full story
. വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിക്കുകയും ഒരു യാത്രക്കാരിയെ മർദിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി എന്ന ഇരുപത്തെട്ടുകാരനാണ് സഹയാത്രികരെ ആക്രമിച്ചതിനും വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അറസ്റ്റിലായത്. ഷിക്കാഗോയില്‍നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം. ലോഹ...
Read full story
വാഷിംഗ്ടണ്‍ | ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഗസ്സ ഭരിക്കുന്ന ഹമാസ് നേതൃത്വം 24 മണിക്കൂറിനുള്ളില്‍ നിലപാട് അറിയിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്‌റായേല്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് നേതൃത്വം...
Read full story
വാഷിംഗ്‌ഡൻ : ഒരു രാജ്യത്തിനും അവഗണിക്കാൻ കഴിയാത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നു ധനമന്ത്രി നിർമല സീതാരാമൻ. വേള്‍ഡ് ബാങ്ക് ആൻഡ് ഇന്റർനാഷനല്‍ ആനുവല്‍ മീറ്റിങ്‌സ് 2024 ന്റെ ഭാഗമായി വാഷിംഗ്‌ടനില്‍ നടന്ന Bretton Woods Institutions at 80: Priorities for...
Read full story