80 കോടിയുടെ വൈദ്യുതി ബില്‍: ബിപിഉയര്‍ന്ന 80കാരന്‍ ആശുപത്രില്‍
മുംബൈ: 80കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചതിനെ തുടര്‍ന്ന് 80കാരന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ആശുപത്രിയിലായി. മുംബൈ വസായിക്കടുത്ത നല്ലസൊപ്പാരയില്‍ അരിയും ഗോതമ്പും പൊടിക്കുന്ന മില്‍ നടത്തുന്ന ഗണപത് നായിക്കിനാണ് 80 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. നല്ല സൊപ്പാരയില്‍ തന്നെ കൊമേഴ്‌സ് പ്രൊഫസറായ …
80 കോടിയുടെ വൈദ്യുതി ബില്‍: ബിപിഉയര്‍ന്ന 80കാരന്‍ ആശുപത്രില്‍ Read More