
രക്ഷപ്പെട്ടത് വരുണ്‍ സിങ് മാത്രം
കുനൂര്‍: സംയുക്ത സേനാ മേധാവിയടക്കമുള്ളവര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം.ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ഊട്ടി വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. വെല്ലിങ്ടന്‍ സൈനിക കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. കഴിഞ്ഞവര്‍ഷമുണ്ടായ …
രക്ഷപ്പെട്ടത് വരുണ്‍ സിങ് മാത്രം Read More