വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു
തിരുവനന്തപുരം: വർക്കലയിൽ 06/12/22 ചൊവ്വാഴ്ച വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശി സൂര്യക്കാണ് അപകടമുണ്ടായത്. ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്‌പ്രെസ്സിൽ നിന്നുമാണ് പെൺകുട്ടി തെറിച്ചു വീണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ …
വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു Read More