പത്തനംതിട്ട:രാത്രികാല മൃഗചികിത്സ; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിരഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി …
പത്തനംതിട്ട:രാത്രികാല മൃഗചികിത്സ; അപേക്ഷ ക്ഷണിച്ചു Read More