ആടുജീവിതത്തിലെ പൃഥ്വി അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്: മല്ലിക സുകുമാരൻ
പൃഥ്വിരാജ് നായകനായി എത്തുന്ന ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ആടുജീവിതം. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രിഥ്വി വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത് എന്ന് മല്ലികാ സുകുമാരൻ. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്റെ ആടുജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കുന്നത്. …
ആടുജീവിതത്തിലെ പൃഥ്വി അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്: മല്ലിക സുകുമാരൻ Read More