ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. 20/03/21 ശനിയാഴ്‌ച പാര്‍ട്ടിയുടെ ഉപദേശകസമിതി യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് വര്‍ഗ്ഗീസ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നത്. ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും …
ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ട്വന്റി ട്വന്റിയില്‍ Read More