
റിപ്പോര്‍ട്ട്
യുവതിക്കെതിരെ പോക്സോ കേസ് നൽകാൻ നിർബന്ധിച്ച് പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
April 12, 2023
വരന്തരപ്പിള്ളി : യുവതിയുടെ പേരിൽ വ്യാജ പീഡനപ്പരാതി നൽകണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വേലൂപ്പാടം പൌണ്ട് സ്വദേശി കാട്ടാളൻ വീട്ടിൽ ജിബിൻ, കല്ലൂർ പച്ചളിപ്പുറം മണമേൽ കുട്ടാപ്പി എന്ന നിഖിൽ, വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടിൽ ശ്രീജിത്ത് എന്നിവരാണ്...
Read full story





