ഗ്യാന്‍വാപി സര്‍വേ കമ്മിഷണറെ നീക്കി വരാണസി കോടതി

വരാണസി(യു.പി.): ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേയ്ക്കു നേതൃത്വം നല്‍കിയ അഭിഭാഷക കമ്മിഷണറെ വരാണസി കോടതി നീക്കി. സര്‍വേയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണു നടപടി. അതിനിടെ, സര്‍വേയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംഘത്തിനു കോടതി രണ്ടു ദിവസം കൂടി സമയം അനുവദിച്ചു. മസ്ജിദില്‍ …

ഗ്യാന്‍വാപി സര്‍വേ കമ്മിഷണറെ നീക്കി വരാണസി കോടതി Read More