‘വാരണം ആയിരം’ വീണ്ടും റിലീസിനെത്തുന്നു

തമിഴ് സിനിമയിലെ റൊമാന്റിക് ഹീറോ സൂര്യയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച്‌ ‘വാരണം ആയിരം’ എന്ന ചിത്രം വീണ്ടും റിലീസിനെത്തുകയാണ്. ജൂലൈ 23, നടന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് …

‘വാരണം ആയിരം’ വീണ്ടും റിലീസിനെത്തുന്നു Read More