ഇടുക്കി: സമൂഹ അടുക്കളയിലേക്ക് 10000 രൂപ സംഭവനചെയ്ത് നവദമ്പതികള്‍

ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് വണ്ണപ്പുറം പഞ്ചായത്തിനാണ് ഇത്തരമൊരു സഹായമെത്തിയത്. വണ്ണപ്പുറം റോയല്‍ സ്വീറ്റ്സ് ഉടമ പള്ളിപ്പാട്ട് അനസ് – ബീമാ ദമ്പതികളുടെ മകന്‍ ലബീബും കോതമംഗലം ആയക്കാട് കുമ്പന്‍കാടന്‍ വീട്ടില്‍ യൂസുഫ് – സുഹ്റ ദമ്പതികളുടെ മകള്‍ സുമയ്യയും തമ്മിലുള്ള …

ഇടുക്കി: സമൂഹ അടുക്കളയിലേക്ക് 10000 രൂപ സംഭവനചെയ്ത് നവദമ്പതികള്‍ Read More