പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും ; മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു

ഇടുക്കി : വനംവകുപ്പിന്റെ ഉപദ്രവം ഏറെ നേരിടുന്ന കർഷകരും വ്യാപാരികളും താമസക്കാരും ധാരാളമുള്ള മുണ്ടൻ മുടി പുളിക്കത്തൊട്ടി കമ്പകക്കാനം വണ്ണപ്പുറം തുടങ്ങിയ മേഖലകളിലെ കർഷകരും സംഘടിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷൻ അംഗം അഡ്വക്കേറ്റ് ആൽബർട്ടിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ആലോചനയോഗം …

പട്ടയ നിരോധനവും വനംവകുപ്പിന്റെ ഉപദ്രവവും ; മുണ്ടൻ മുടിയിലെ കർഷകരും സംഘടിക്കുന്നു Read More

ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർ 5000 രുപ ആവശ്യപെട്ടതായി പരാതി

തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡോക്ടർ 5000 രുപ ആവശ്യപെട്ടുവെന്നും പണമില്ലെന്ന് അറിയിച്ചപ്പോൾ ഇറക്കിവിട്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു, …

ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർ 5000 രുപ ആവശ്യപെട്ടതായി പരാതി Read More

മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

വണ്ണപ്പുറം: മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ശ്രീജേഷാ(32) ണ് പിടിയിലായത്. വ്യാഴാഴ്ചരാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതൃമാതാവ് പാപ്പിയമ്മ ഇയാളുടെ മദ്യപാനം പലപ്പോഴും എതിര്‍ത്തിരുന്നു. വ്യാഴാഴ്ചയും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായി. …

മദ്യപാനം ചോദ്യംചെയ്ത മുത്തശിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി Read More