കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്
മുക്കം: കാട്ടുപന്നി ശല്യത്തിനെതിരെ മുക്കം നഗരസഭാ കവാടത്തില്‍ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക്. പച്ചക്കറി പറിക്കാനായി പറമ്പില്‍ ഇറങ്ങിയ പുല്‍പറമ്പ് സ്വദേശി എടോളിപാലി സഫിയയെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ഇവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റു. സഫിയക്ക് …
കാട്ടുപന്നി ശല്യത്തിനെതിരെ സമരം ചെയ്ത് വീട്ടിലെത്തിയ കര്‍ഷകയ്ക്ക് കാട്ടുപന്നി അക്രമത്തില്‍ പരിക്ക് Read More