ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും

രുവനന്തപുരം | കേരളത്തിന് പുതുതായി അനുവദിച്ച ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് 2025 നവംബർ 8 ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. സര്‍വീസ് 11 …

ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്‌സ്പ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും Read More

വന്ദേഭാരതിലെ ‘സൂപ്പർ താരങ്ങൾ’; ഈ ട്രെയിനിൽ ഏറെ യാത്ര ചെയ്യുന്നതും ഇവർ

എയർഹോസ്റ്റസ് ലുക്കിൽ എക്സിക്യൂട്ടീവ് സ്റ്റൈലിൽ വന്ദേഭാരതിൽ ചടുലതയോടെ ഡ്യൂട്ടിക്കെത്തുന്ന രണ്ട് യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിലെ മാറിയ ട്രെയിൻ യാത്രാ സൗകര്യങ്ങളുടെ അംബാസഡർമാരായാണ് വൈറൽ റീലിലെ കമന്റ് ബോക്സിൽ ഇവരെ പലരും വിശേഷിപ്പിക്കുന്നതും. ഡയാനയും ഷിജിനയും ഈ വൈറൽ വിഡിയോയിലെ …

വന്ദേഭാരതിലെ ‘സൂപ്പർ താരങ്ങൾ’; ഈ ട്രെയിനിൽ ഏറെ യാത്ര ചെയ്യുന്നതും ഇവർ Read More

സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് 2023 സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസിന് തുടക്കം കുറിക്കുക. 27 ന് കാസർഗോട്ടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച …

സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ Read More

കേരളത്തിനനുവദിച്ച രണ്ടാം വന്ദേ ഭാരതിന്റെ ഉദ്ഘാടനം 2023 സെപ്തംബർ 24 ഞായറാഴ്ച

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഉടൻ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ഉടൻ ലഭിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് രണ്ടാം വന്ദേഭാരത് സർവീസ്. ഉടൻ ട്രെയിനുകൾ പാലക്കാട് ഡിവിഷന് കൈമാറും. രണ്ടാം വന്ദേഭാര്ത അന്തിമ സമയക്രമം …

കേരളത്തിനനുവദിച്ച രണ്ടാം വന്ദേ ഭാരതിന്റെ ഉദ്ഘാടനം 2023 സെപ്തംബർ 24 ഞായറാഴ്ച Read More

ഒഡിഷയിലെ ട്രെയിൻ ദുരന്തം : ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു

ദില്ലി : ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു. 2023 ജൂൺ 3 ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ ഒഡിഷയിലെ ട്രെയിൻ ദുരന്തം സംഭവിച്ചത് മൂലം ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു. ബാലസോറിൽ ട്രെയിനുകൾ …

ഒഡിഷയിലെ ട്രെയിൻ ദുരന്തം : ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് മാറ്റിവച്ചു Read More

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ; ചില്ല് തകർന്നു

എറണാകുളം : വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മൂന്നാം തവണയും കല്ലേറ്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കാട് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാടുണ്ടായി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. …

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ് ; ചില്ല് തകർന്നു Read More