വന്ദേഭാരത് ട്രെയിൻ, അഹമ്മദാബാദ് മെട്രോ; ഗുജറാത്തിൽ വൻപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസവും വമ്പൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ – മുംബൈ വന്ദേഭാരത് ട്രെയിന്റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും …
വന്ദേഭാരത് ട്രെയിൻ, അഹമ്മദാബാദ് മെട്രോ; ഗുജറാത്തിൽ വൻപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി Read More