കേരളത്തിന് കുതിപ്പേകി വന്ദേഭാരത് എക്സപ്രസ് : ആദ്യയാത്ര വിജയകരമായി പൂർത്തിയാക്കി

കണ്ണൂർ: ആദ്യയാത്ര വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് കാസർകോടെത്തി. 2023 ഏപ്രിൽ 25 രാത്രി ഒമ്പത് മണിയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് കാസർകോടെത്തിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക യാത്രയ്ക്ക് പച്ചക്കൊടി വീശിയത്.  രാവിലെ പത്തേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി ഒന്നാം …

കേരളത്തിന് കുതിപ്പേകി വന്ദേഭാരത് എക്സപ്രസ് : ആദ്യയാത്ര വിജയകരമായി പൂർത്തിയാക്കി Read More

വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: അർധ അതിവേഗ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 25/04/23 ചൊവ്വാഴ്ച രാവിലെ 11.12നായിരുന്നു ഫ്ലാഗ് ഓഫ്. കാസർകോട് വരെയാണ് വന്ദേഭാരത് സർവീസ് നടത്തുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, …

വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു Read More

സംസ്ഥാനത്ത് ചീറിപ്പായാൻ വന്ദേ ഭാരത് എത്തുന്നു

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ 2023 ഏപ്രിൽ മാസം 22ന് നടക്കും. രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും. 16 …

സംസ്ഥാനത്ത് ചീറിപ്പായാൻ വന്ദേ ഭാരത് എത്തുന്നു Read More

വന്ദേ ഭാരത്: കരിപ്പൂരിലേക്ക് കൂടുതൽ വിമാനങ്ങൾ

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കരിപ്പൂർ കോഴിക്കോട് വിമാന താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഇന്നു മുതൽ എത്തി തുടങ്ങും. ഗൾഫ് നാടുകളിൽ നിന്ന് 23 വരെ കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജൂൺ 23 വരെ, 14 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ്  വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുക. എയർ ഇന്ത്യ വിമാനങ്ങൾക്കു പുറമേ ചാർട്ടേർഡ് വിമാനങ്ങളും കരിപ്പൂരിലേക്ക് സർവീസ് നടത്തും. ദുബായ്, കുവൈത്ത്, മസ്കത്ത്, ദോഹ, അബുദബി എന്നിവിടങ്ങളിൽ നിന്നാകും എയർ ഇന്ത്യ വിമാനങ്ങൾ കോഴിക്കോട്ടെത്തുക. ദുബായിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള വിമാനങ്ങളാണ് ഇന്ന് രാത്രി എത്തുന്നത്. https://pib.gov.in/PressReleasePage.aspx?PRID=1630393

വന്ദേ ഭാരത്: കരിപ്പൂരിലേക്ക് കൂടുതൽ വിമാനങ്ങൾ Read More