വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രാഥമിക ചുമതല പൊലീസിനുണ്ടെന്ന് കോടതി’ഇത്തരം സംഭവമുണ്ടാകുമ്പോൾ വികാരപരമായേ കോടതിക്ക് ഇടപെടാനാകൂ’കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സർക്കാർ എങ്ങനെ അഭിമുഖീകരിക്കും? വന്ദനയുടെ കൊലപാതകത്തിൽ ഡിജിപിയോട് ഹൈക്കോടതി റിപ്പോർട്ട് തേടികൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തിൽ സർക്കാരിനും പൊലീസിനും രൂക്ഷ വിമർശനവുമായി …
വന്ദന ദാസിന്റെ കൊലപാതകത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി Read More