നെഹ്റുട്രോഫി ജലോത്സവം; വഞ്ചിപ്പാട്ട് മത്സരത്തിന് 25 വരെ രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി ജലോത്സവത്തിനു മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം 20ന് ആരംഭിക്കും. ടീമുകള്‍ക്ക് 25 വരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി (ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍), ആറന്മുള ശൈലി പുരുഷവിഭാഗം, …

നെഹ്റുട്രോഫി ജലോത്സവം; വഞ്ചിപ്പാട്ട് മത്സരത്തിന് 25 വരെ രജിസ്റ്റര്‍ ചെയ്യാം Read More