അയല്‍വാസിയുടെ സമയോജിതമായ ഇടപെടല്‍ മൂലം വീട്ടമ്മയെ രക്ഷപെടുത്താനായി

November 2, 2020

ചങ്ങനാശേരി: കിണറ്റില്‍ വീണ വീട്ടമ്മയെ അയല്‍വാസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപെടുത്താനായി. വീടിന് മുന്നിലെ 25 അടി താഴ്ച വരുന്ന കിണറ്റില്‍ വീണുപോയ ഇന്‍ഡസ്റ്റ്യല്‍ നഗര്‍ പുതുപ്പറമ്പില്‍ വത്സമ്മ (60) ആണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ …