വീടാക്രമണത്തെക്കുറിച്ച് പരാതിപറയാനെത്തിയ ആളെ പോലീസ് ഭീഷണിപ്പെടുത്തി; പരാതി ഒത്തുതീര്‍പ്പാക്കിയതായി പോലീസ് മേധാവിക്ക് പരാതി
കൊല്ലം: വീടാക്രമണത്തെക്കുറിച്ച് പരാതി പറയാനെത്തിയ ആളെ സത്രീപീഡനകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ എസ്ഐക്കും പോലീസുകാര്‍ക്കുമെതിരെയാണ് ആക്രമണത്തിനിരയായ കുടുംബം കൊട്ടാരക്കര റുറല്‍ എസ്പിക്ക് പരാതി നല്‍കിയത്. 2020 നവംബര്‍ 11 ന് തങ്ങളുടെ ബന്ധുക്കളായ അജു …
വീടാക്രമണത്തെക്കുറിച്ച് പരാതിപറയാനെത്തിയ ആളെ പോലീസ് ഭീഷണിപ്പെടുത്തി; പരാതി ഒത്തുതീര്‍പ്പാക്കിയതായി പോലീസ് മേധാവിക്ക് പരാതി Read More