
ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു; അയല്‍വാസി അറസ്റ്റിൽ
വള്ളികുന്നം: ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ അരുണാലയത്തില്‍ അരുണ്‍ (37) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ വള്ളികുന്നം പരിയാരത്തുകുളങ്ങര സന്തോഷ് ഭവനത്തില്‍ സുരേഷിനെ (45) ആലപ്പുഴ മെഡിക്കൽആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനു താഴെ …
ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു; അയല്‍വാസി അറസ്റ്റിൽ Read More