രാഷ്ട്രപതി ജില്ലയിൽ എത്തി

ആലപ്പുഴ: ഇന്ത്യയുടെ പ്രഥമപൗര രാഷ്ട്രപതി ദ്രൗപദി മുർമു കൊല്ലം വള്ളിക്കാവിലുള്ള അമൃതാനന്ദമയീമഠം സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ എത്തി. രാവിലെ 9.02 ഓടെയാണ് രാഷ്ട്രപതിയുൾപ്പെടെയുള്ള സംഘം മൂന്ന് ഹെലിക്കോപ്ടറുകളിലായി കായംകുളത്തെ എൻ.ടി.പി.സി. മൈതാനത്തെ ഹെലിപാടിൽ ഇറങ്ങിയത്.  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രമേശ് …

രാഷ്ട്രപതി ജില്ലയിൽ എത്തി Read More