
റിപ്പോര്‍ട്ട്
ആറന്‍മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട പള്ളിയോടം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
August 7, 2022
പത്തനംതിട്ട: ആറന്‍മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട കോടിയോട്ടുകര പള്ളിയോടം പമ്പയാറില്‍ ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു. പള്ളിയോടത്തിലുണ്ടായിരുന്ന 10 പേരും നീന്തിക്കയറി രക്ഷപ്പെട്ടു. പുത്തന്‍കാട് അത്തിമൂട്ടില്‍ കടവിലാണ് അപകടമുണ്ടായത്. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന വള്ളമാണ് മറിഞ്ഞത്. കനത്ത...
Read full story

