പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ
പട്ടാമ്പി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 19 – കാരൻ അറസ്റ്റിലായി. വല്ലപ്പുഴ ചെറുകോട് ചക്കാലം കുന്നത്ത് മുഹമ്മദ് അജ്മലിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ അജ്മൽ കാറിൽ കൂട്ടിക്കൊണ്ടുവന്ന് പട്ടാമ്പിയിലെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. …
പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ Read More