എംഡിഎംഎ ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാരം നടത്തിയ യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്‍പ്പെട്ട യുവാവിനെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചത്. വളളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ …
എംഡിഎംഎ ഉള്‍പ്പടെയുളള മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ യുവാവ് കരുതല്‍ തടങ്കലിൽ Read More