വലിയകണ്ടം പാടത്ത്‌ കൊയ്‌ത്തുല്‍സവം

കട്ടപ്പന: പ്രകൃതി കൃഷിക്കൂട്ടായ്‌മയായ ശനിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ 2020 ഓഗസ്‌റ്റില്‍ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പ്‌ ഉത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2020 ഡിസംബര്‍ മാസം 29 ചൊവ്വാഴ്‌ച രാവിലെ 11 ന്‌ കട്ടപ്പന കൃഷി അസിസ്‌റ്റന്റ് ‌ ഡയറക്ടര്‍ ഷിജി സൂസന്‍ ജോര്‍ജ്‌ നിര്‍വഹിച്ചു. …

വലിയകണ്ടം പാടത്ത്‌ കൊയ്‌ത്തുല്‍സവം Read More