വാളയാർ കേസ്; സിബിഐ അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

പാലക്കാട്: വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു. പാലക്കാട് ക്യാമ്പ് ഓഫീസില്‍ 13/07/21 ചൊവ്വാഴ്ച രാവിലെ മൊഴിയെടുപ്പ് ആരംഭിച്ചു. കേസിലെ മറ്റ് സാക്ഷികളില്‍ നിന്നും ചൊവ്വാഴ്ച തന്നെ സിബിഐ വിവരങ്ങള്‍ ശേഖരിക്കും. വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെത്തിയും …

വാളയാർ കേസ്; സിബിഐ അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു Read More

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി 9-11-2020 തിങ്കളാഴ്ച വാദം കേൾക്കും

കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നു. 9-11-2020 തിങ്കളാഴ്ച കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരേ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്. കേസന്വേഷണത്തില്‍ …

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി 9-11-2020 തിങ്കളാഴ്ച വാദം കേൾക്കും Read More

വാളയാർ കേസ്; കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സര്‍ക്കാര്‍

കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. 2020 നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ പുനര്‍വിചാരണ വേണം എന്നാണ് സര്‍ക്കാര്‍ നിലപാട്. .പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് …

വാളയാർ കേസ്; കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സര്‍ക്കാര്‍ Read More

വാളയാര്‍ കേസില്‍ ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പാലക്കാട്: വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരണപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട് നിയമിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിട്ട: ജില്ലാ ജഡ്ജി പി.കെ.ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. …

വാളയാര്‍ കേസില്‍ ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More