വാഹനാപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

വൈത്തിരി: വൈത്തിരി ടൗണിലുണ്ടായ വാഹനാപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച (14.11.22) രാവിലെയാണ് ഇന്നോവ കാറും അജ്മി കമ്പനിയുടെ കണ്ടയ്‌നര്‍ ലോറിയും അപകടത്തില്‍പെട്ടത്. ഇന്നോവയുടെ മുന്‍പാകം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കുകളോടെ ഇന്നോവയിലുണ്ടായിരുന്ന യാത്രക്കാരെ വൈത്തിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനാപകടം; കാര്‍ യാത്രക്കാര്‍ക്ക് പരിക്ക് Read More

ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി കബളിപ്പിക്കാൻ ശ്രമം: ഏഴു പേർ അറസ്റ്റിൽ

വൈത്തിരി: കേരള സർക്കാറിന്‍റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ ഏഴു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് ബോസ് (33 ) കുന്നംകുളം …

ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി കബളിപ്പിക്കാൻ ശ്രമം: ഏഴു പേർ അറസ്റ്റിൽ Read More

റവന്യൂ വകുപ്പ് ജീവനക്കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

വൈത്തിരി: ബത്തേരി ലാൻഡ് അക്വിസിഷൻ ഓഫീസ് ജീവനക്കാരൻ വൈത്തിരി ബൈത്തുൽ അഞ്ചും വീട്ടിൽ മുഹമ്മദ് സാദിഖ്(54) ആണ് മരിച്ചത്. വൈത്തിരിയിലെ ചേലാട് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട് ജില്ലയിലെ …

റവന്യൂ വകുപ്പ് ജീവനക്കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു Read More