മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം .
വൈക്കം : ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 2023 മെയ് 21 ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോടു ചേർന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലു ദിവസത്തോളം …
മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം . Read More