റിപ്പോര്‍ട്ട്
മൂന്നുമാസം മുമ്പ് കേരള മനഃസാക്ഷിയെ നടുക്കി കൊച്ചിയിൽ പതിമൂന്നുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹൻ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമ‍ർപ്പിച്ചു. 236 പേജുള്ള കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്. 1,200 പേജുള്ള...
റിപ്പോര്‍ട്ട്
കാക്കനാട്: വൈഗ കൊലപാതകത്തില്‍ പ്രതി സനുമോഹന്‍ ഉപയോഗിച്ച കാര്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിച്ചു. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍ പുഴയിലേക്ക് കൊണ്ടുപോയതും പിന്നീട് കേരളം വിട്ടതും ഈ കാറിലാണ്. കൃത്യം നടത്തിയശേഷം...
റിപ്പോര്‍ട്ട്
കൊച്ചി: സ്വന്തം മകളെ ശ്വാസം മുട്ടിച്ച്‌ കൊന്ന്‌ പുഴയിലെറിഞ്ഞ കേസിലെ പ്രതി സനുമോഹനെ സംഭവം നടന്ന ഫ്‌ളാറ്റിലും കുട്ടിയെ പുഴയിലെറിഞ്ഞ കടവിലും എത്തിച്ച്‌ പോലീസ്‌ തെളിവെടുത്തു. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ സനുമോഹനെ കൊണ്ടുവരുമ്പോള്‍ ശ്രീഗോഗുലം ഹാര്‍മണി...
കൊച്ചി: വൈഗയെ താൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പിതാവ് സനുമോഹന്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍. സനുമോഹന്‍ ആസൂത്രിതമായാണ് വൈഗയെ കൊലപ്പെടുത്തിയതെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 19/04/21 തിങ്കളാഴ്ച നടത്തിയ വാർത്താ...
റിപ്പോര്‍ട്ട്
കൊച്ചി: വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്‍ കുറ്റസമ്മതം നടത്തി. വൈഗയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്നും മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ...
റിപ്പോര്‍ട്ട്
കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം...
റിപ്പോര്‍ട്ട്
തൃക്കാക്കര: പതിമൂന്നുകാരി വൈഗയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ്‌ കാക്കനാട്‌ കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീ ഗോകുലത്തില്‍ സാനു മോഹനനെ തേടി അന്വേഷണ സംഘം കോയമ്പത്തൂരിലെത്തി. എസ്‌ഐ റഫീക്കിന്റെ നേതൃത്വത്തില്‍...