മൂല്യ വർദ്ധനവിലൂടെ കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താം: സ്പീക്കർ എ.എൻ. ഷംസീർ

കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണ്, അവഗണിക്കുവാൻ കഴിയാത്തവിധം എല്ലാ സംസ്‌കാരങ്ങളിലും ഇഴുകിച്ചേർന്ന മേഖലയാണ് കൃഷി. കർഷകരുടെ വരുമാന  വർദ്ധനവിന് മൂല്യ വർദ്ധനവ് ഏറ്റവും മികച്ച ആശയമാണെന്നും അതുവഴി മെച്ചപ്പെട്ട വിപണി കണ്ടെത്താമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച …

മൂല്യ വർദ്ധനവിലൂടെ കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താം: സ്പീക്കർ എ.എൻ. ഷംസീർ Read More

കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം ഒപ്പു വെച്ചു

സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പിട്ടു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിൽ വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഉത്പന്നങ്ങൾ …

കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം ഒപ്പു വെച്ചു Read More