കണ്ണൂർ : വൈദേകം റിസോർട്ട് വിവാദത്തിൽ സ്ഥാപനത്തിന്റെ മുൻ എം.ഡിയും തലശ്ശേരിയിലെ വ്യവസായിയുമായ പി.കെ.രമേഷ് കുമാറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും തമ്മിലുള്ള ഇടപാടുകൾ പാർട്ടി നേതൃത്വം അന്വേഷിക്കുന്നു. തലശേരിയിലെ റേഷൻ കട ജീവനക്കാരനായിരുന്ന രമേഷ് കുമാറിന് ഇ.പിയുമായി ഇടപാടുകൾ നടത്താൻ...
Read full story