അറ്റകുറ്റപ്പണികൾക്കായി വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ട് മൂന്നു മാസം : പാലം തുറക്കാൻ നടപടിയില്ല
കട്ടപ്പന : മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്നു മാസംമായി . അറ്റകുറ്റപ്പണികൾക്കായാണ് പാലം അടച്ചത് . കഴിഞ്ഞ ഡിസംബറിലാണ് പാലത്തിന്റെ സുരക്ഷാപരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താത്കാലികമായി അടച്ചത്. എന്നാൽ, മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാൻ …
അറ്റകുറ്റപ്പണികൾക്കായി വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ട് മൂന്നു മാസം : പാലം തുറക്കാൻ നടപടിയില്ല Read More