പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍: എംആര്‍എസില്‍ സ്‌കൂള്‍തല നിരീക്ഷണ സമിതി രൂപീകരിക്കും

വടശേരിക്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (എംആര്‍എസ്) പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി സ്‌കൂള്‍ തലത്തില്‍ നിരീക്ഷണ സമിതി രൂപീകരിച്ച് എല്ലാ മാസവും അവലോകനം നടത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് …

പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍: എംആര്‍എസില്‍ സ്‌കൂള്‍തല നിരീക്ഷണ സമിതി രൂപീകരിക്കും Read More

പത്തനംതിട്ട: ഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു

പത്തനംതിട്ട: ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ്.ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പത്തനംതിട്ട: ഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു Read More

പത്തനംതിട്ട: നഴ്സ് ഒഴിവ്

പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് നഴ്സായി ജോലി നോക്കുന്നതിന് ബിഎസ് സി നഴ്സിംഗ് പാസായ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ് പാസായവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗ് പാസായവരെയും പരിഗണിക്കും. അപേക്ഷ vadasserikkaragp@gmail.com, phcvadasserikkara@gmail.com  എന്നീ മെയില്‍ ഐഡി വഴി …

പത്തനംതിട്ട: നഴ്സ് ഒഴിവ് Read More