വാടാനപ്പള്ളിയ്ക്കടുത്ത് ടാങ്കര്‍ ലോറിയും കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
തൃശൂര്‍: വാടാനപ്പള്ളി പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. 26/11/21 വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ …
വാടാനപ്പള്ളിയ്ക്കടുത്ത് ടാങ്കര്‍ ലോറിയും കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് Read More