തൃശൂര്‍ ബിജെപിയില്‍ തമ്മിലടി തുടരുന്നു. നാല്‌ ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

തൃശൂര്‍: വാടാനപ്പളളി കത്തിക്കുത്ത്‌ കേസില്‍ നാല്‌ ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റിലായി. സഫലേഷ്‌, സഹലേഷ്‌, സജിത്‌, വിപിന്‍ദാസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കൊടകര കുഴല്‍പ്പണ കേസിനെചൊല്ലി 31/05/21 ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഹിരണ്‍ എന്ന ആളിന്‌ കുത്തേറ്റിരുന്നു. കുഴല്‍പ്പണ കേസിനെ ചൊല്ലി തൃശൂര്‍ …

തൃശൂര്‍ ബിജെപിയില്‍ തമ്മിലടി തുടരുന്നു. നാല്‌ ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ Read More