
റിപ്പോര്‍ട്ട്
എറണാകുളം ജില്ലയിൽ മധുരഗ്രാമം പദ്ധതിക്ക് വടക്കേക്കര പഞ്ചായത്തില്‍ തുടക്കമായി
By ന്യൂസ് ഡെസ്ക്
•
September 18, 2020
എറണാകുളം: എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മധുര ഗ്രാമം പദ്ധതിക്ക് വടക്കേക്കരയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ് നിര്‍വ്വഹിച്ചു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നടാനാവശ്യമായ മധുരക്കിഴങ്ങ്...
Read full story

