കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂര്‍ |. വടക്കാഞ്ചേരിയിൽ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. മാർച്ച് 16 തിങ്കളാഴ്ച വൈകീട്ട് 6 …

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു Read More

ചികിത്സക്കിടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ജില്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ …

ചികിത്സക്കിടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ജില്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ Read More

വടക്കാഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

.തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2026 ജനുവരി 7 ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. VAryapadam Sarvodayam Schoolആരുടെയും നില ഗുരുതരമല്ല. കടന്നലുകളെ ഓടിക്കാന്‍ …

വടക്കാഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു Read More

അങ്കണവാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്

തൃശൂര്‍ | വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പര്‍ അങ്കണ്‍വാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരു ക്ക്. ഡിസംബർ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കുട്ടികള്‍ക്കും അങ്കണവാടി ഹെല്‍പ്പര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പടെ എട്ട് …

അങ്കണവാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക് Read More

സിഐ ക്കെതിരെ കൊലവിളിയുമായി കെ.എസ്.യു നേതാവ്

വടക്കാഞ്ചേരി: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സിഐ ഷാജഹാനെതിരെ കൊലവിളിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. ഉദ്യോഗസ്ഥന്‍ കാക്കിയൂരി പുറത്തിറങ്ങുന്ന ദിവസം തീര്‍ത്തുകളയുമെന്നും മുഖ്യമന്ത്രിയല്ല അദ്ദേഹത്തിന്റെ പിതാവ് വിചാരിച്ചാലും സിഐയെ തെരുവില്‍ നേരിടുമെന്നുമായിരുന്നു ഗോകുലിന്റെ ഭീഷണി. സിഐക്കെതിരായ പ്രതിഷേധ പരിപാടിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ …

സിഐ ക്കെതിരെ കൊലവിളിയുമായി കെ.എസ്.യു നേതാവ് Read More

പാലക്കാട് വടക്കഞ്ചേരിയില്‍ വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു

പാലക്കാട് | വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍കണ്ണന്‍തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. .വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങളും …

പാലക്കാട് വടക്കഞ്ചേരിയില്‍ വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു Read More

മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു

.വടക്കാഞ്ചേരി: നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു.ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച്‌ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. തൃശൂർ വടക്കാഞ്ചേരി …

മുകേഷ് എംഎല്‍എയെ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു Read More

ഉത്രാളിക്കാവ് പൂരം’വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി

ഉത്രാളിക്കാവ് പൂരം’വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്ര ത്തിലെ പുരാഘോഷത്തോട നുബന്ധിച്ച് 25, 27, 28 തീയതികളിൽ വെടിക്കെട്ട് പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉ ത്തരവിട്ടു. ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ തോതിൽ വെടിക്കെട്ട് …

ഉത്രാളിക്കാവ് പൂരം’വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി Read More

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്ന് വൈകീട്ട് ആറ് മണിക്കാണ് അപകടം. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്റെ ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീ പിടിച്ചത്.

വടക്കാഞ്ചേരിയില്‍ നിന്നും നെല്ലുവായിലേക്ക് പോകുകയായിരുന്നു കാര്‍. കാറിന്റെ ബോണറ്റില്‍ തീ ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ കൃഷ്ണനും സഹയാത്രികനും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിന്നുമെത്തിയ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ നിതീഷ് ടി കെയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു.

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്ന് വൈകീട്ട് ആറ് മണിക്കാണ് അപകടം. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്റെ ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീ പിടിച്ചത്. Read More

മുലപ്പാൽ തൊണ്ടയിൽകുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോൾ …

മുലപ്പാൽ തൊണ്ടയിൽകുടുങ്ങി കുഞ്ഞ് മരിച്ചു Read More