ഭക്ഷ്യവകുപ്പിന്റെ നിർദേശപ്രകാരം അരി ഗോഡൗണുകളിൽ പരിശോധന നടത്തി
വിപണിയിൽ അരിയുടെ വില കുതിച്ചുയരുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് വടകര- എടോടി, പുതിയ സ്റ്റാന്റ്, കോൺവെന്റ് റോഡ്, വടകര ടൗൺ, മാർക്കറ്റ് എന്നിവിടങ്ങളിലെ അരി ഗോഡൗണുകൾ, സൂപ്പർ …
ഭക്ഷ്യവകുപ്പിന്റെ നിർദേശപ്രകാരം അരി ഗോഡൗണുകളിൽ പരിശോധന നടത്തി Read More