എയ്ഡ്സ് ബോധവല്‍ക്കരണ മാജിക് ഷോ 23 മുതല്‍ ജില്ലയില്‍
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടകര മിറാക്കിള്‍ മാജിക് എന്റര്‍ടെയ്‌നേഴ്‌സിന്റെ മജീഷ്യന്‍ രാജീവ് മേമുണ്ടയും സംഘവും അവതരിപ്പിക്കുന്ന എച്ച്.ഐ.വി- എയ്ഡ്സ് ബോധവല്‍ക്കരണ മാജിക് ഷോ മാര്‍ച്ച് 23 മുതല്‍ 4 ദിവസം വയനാട് ജില്ലയില്‍ പര്യടനം നടത്തും. ബുധനാഴ്ച്ച രാവിലെ 10.30 ന് …
എയ്ഡ്സ് ബോധവല്‍ക്കരണ മാജിക് ഷോ 23 മുതല്‍ ജില്ലയില്‍ Read More