കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം

ന്യൂഡൽഹി: കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത്​ ബയോടെക്​ നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇതോടെ കോവാക്സിൻ​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം …

കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം Read More