പത്തനംതിട്ട: സംസ്ഥാനത്ത് വാക്‌സിന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം, പഞ്ചായത്ത് ശ്മശാനം, അംഗനവാടി എന്നിവ നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ സമ്മതപത്രം സ്വീകരിക്കല്‍ തുടങ്ങിയ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
Read full story
കോംഗോ: ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്‌സിന്‍ ജനിതമാറ്റം സംഭവിച്ച കൊവിഡ് മിതമായ രീതിയില്‍ ബാധിച്ചവരില്‍ പോലും ഫലപ്രദമല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക വാക്‌സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്കുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യത്തെ 1 ദശലക്ഷം ഡോസ്...
Read full story