സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 2022 ജനുവരി 19 ബുധനാഴ്‌ചമുതല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. …
സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്‌ച മുതല്‍ Read More