
റിപ്പോര്‍ട്ട്
പ്രശ്ന ബാധിത ബൂത്തുകളിലെ പോളിംഗ് ഏജന്റുമാര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കും: ടീക്കാറാം മീണ
By ന്യൂസ് ഡെസ്ക്
•
February 24, 2021
എറണാകുളം: സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണ. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ജില്ലയില്‍ 21 പ്രശ്നബാധിത...
Read full story


