എറണാകുളം: കുട്ടികൾക്കുള്ള വാക്സിൻ 21 നുള്ളിൽ പൂർത്തിയാക്കും; വിദ്യാലയങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ

January 12, 2022

എറണാകുളം: ജില്ലയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ജനുവരി 21 നുള്ളിൽ പൂർത്തീകരിക്കും. ഇതിനായി വിദ്യാലയങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും.   ജില്ലാ കളക്ടറുടെ ചാർജ് വഹിക്കുന്ന എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള മുഴുവൻ വിദ്യാലയങ്ങളിലും …

കൊല്ലം: 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആദ്യ ഡോസിന് മുഖ്യ പരിഗണന

August 12, 2021

കൊല്ലം: ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുഖ്യപരിഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ വിവിധ കേന്ദങ്ങളില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. ഓഗസ്റ്റ് 13 കേന്ദ്രങ്ങളുടെ വിവരം ചുവടെ. കോവിഷീല്‍ഡ്-കുണ്ടറ, നെടുങ്ങോലം, …

തൃശ്ശൂർ: ‘കോവാക്സിന്‍’ ലഭ്യതകുറവ്

June 14, 2021

തൃശ്ശൂർ: 45 വയസ്സിന് മുകളിലുളളവര്‍ക്കായി കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ‘കോവാക്സിന്‍’ ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടില്ലാത്തതിനാല്‍, മുന്‍കൂട്ടി ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവര്‍ക്ക് വാക്സിനേഷന്‍ തത്ക്കാലം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ജില്ലയില്‍ ലഭ്യമായിട്ടുളളത് 45 വയസ്സിനു മുകളിലുളളവര്‍ക്കായുളള ‘കോവിഷീല്‍ഡ്’ വാക്സിനാണ്. ജില്ലയില്‍ ‘കോവാക്സിന്‍’ …