Uncategorized
ഹന്ന ഫാത്വിമ എന്ന 11 വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം
പത്തനംതിട്ട | പത്തനംതിട്ട പന്തളത്ത് ഹന്ന ഫാത്വിമ എന്ന 11 വയസ്സുകാരി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം. കുട്ടിക്ക് രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു. ഇതോടെയാണ് കുട്ടി ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചത്. വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തില്‍ മുറിവേറ്റിരുന്നു. …
ഹന്ന ഫാത്വിമ എന്ന 11 വയസ്സുകാരിയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരണം Read More