ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ അവധിക്കാല ക്ലാസ്
സാംസ്‌കാരിക വകുപ്പിനു കീഴില്‍ ചെമ്പഴന്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്ലാസ് നടത്തുന്നു. മെയ് 16 മുതല്‍ 21 വരെയാണ് ക്ലാസ്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതു പേര്‍ക്കാണ് …
ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ അവധിക്കാല ക്ലാസ് Read More