എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

കാസർകോഡ്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍  ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍   കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി  ബന്ധപ്പെടണം. ഫോണ്‍  9447596129,8547005052

എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ് Read More