‘വാടിവാസല്‍’ ടൈറ്റില്‍ ലുക്ക് എത്തി

July 17, 2021

വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ‘വാടിവാസലി’ന്‍റെ തമിഴ്, ഇംഗ്ളീഷ് ടൈറ്റിലുകള്‍ പുറത്തിറക്കി. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ …